Question: മുൻ ധനകാര്യ മന്ത്രി ടി. എം. തോമസ് ഐസക്ക് കേരള സർക്കാരിന്റെ ഏത് പദ്ധതിയ്ക്കാണ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത്?
A. ഡിജിറ്റൽ കേരള
B. വിജ്ഞാന കേരളം (Knowledge Kerala)
C. നവകേരള മിഷൻ
D. കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ്
Similar Questions
സെപ്റ്റംബർ 2 കേരളത്തിലെ ഏത് സാമൂഹ്യ പരിഷ്‌കരണകാരന്റെ ജന്മദിനമാണ്?
A. ശ്രീനാരായണ ഗുരു
B. അയ്യങ്കാളി
C. ടി. കെ. മാധവൻ
D. ചട്ടമ്പി സ്വാമികൾ
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?